ഡയറക്ടറേറ്റ്
ക്രമ നമ്പർ | തസ്തിക | ചുമതലയിലുള്ള വിഷയം |
---|---|---|
1 | അച്ചടി വകുപ്പ് ഡയറക്ടർ | വകുപ്പ് മേധാവി |
2 | ഗവ. പ്രസ്സുകളുടെ സൂപ്രണ്ട് | ഗവ. പ്രസ്സുകളിലെ അച്ചടിയുടെയും സാങ്കേതിക കാര്യങ്ങളുടെയും മേൽനോട്ടം |
3 | അഡ്മിനിസ്ട്രേറ്റീവ് ആഫീസർ | ജീവനക്കാര്യം, ഭരണപരമായ വിഷയങ്ങൾ |
4 | ഫിനാൻസ് ആഫീസർ | ധനകാര്യ വിഷയങ്ങൾ, ബജറ്റ്, ഇന്റേണൽ ആഡിറ്റ്, സ്റ്റോക്ക്, സ്റ്റോർസ് പരിശോധന, കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന പൊതു ഉത്തരവ് പ്രകാരമുള്ളവ |
5 | ലോ ഓഫീസർ | നിയമ വിഷയങ്ങൾ |
6 | കൺട്രോളർ ഓഫ് ഫോംസ് | ഫോറം സെക്ഷൻ, ജില്ലാ ഫാറം ആഫീസുകൾ & വിവരാവകാശ നിയമപ്രകാരമുള്ള പബ്ലിക് ഇൻഫർമേഷൻ ഓഫീസർ |
7 | അക്കൗണ്ട്സ് ഓഫീസർ | ഗവ. സെൻട്രൽ പ്രസ്സിലെ ഡി.ഡി.ഒ., അക്കൗണ്ട്സ് I,II, III എന്നീ വിഭാഗങ്ങളുടെ ചുമതല. ഗവ സെൻട്രൽ പ്രസ്സിലെ ക്യാഷ് വിഭാഗത്തിലെ ക്യാഷ് ബുക്കിന്റെയും അനുബന്ധ പതിവേടുകളുടെയും പരിശോധന |
8 | അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് | ജനറൽ, പ്രസിദ്ധീകരണ വിഭാഗം, ഗസറ്റ് & പരസ്യവിഭാഗം, തപാൽ,ഓഫീസ് ഡെസ്പാച്ച്, ജനറൽ ഡെസ്പാച്ച് |
9 | പബ്ലിക്കേഷൻ അസിസ്റ്റന്റ് | ഗസറ്റ് & പരസ്യ വിഭാഗം, പ്രസിദ്ധീകരണ വിഭാഗം, റിക്കാർഡ് വിഭാഗം, ഗസറ്റ് ഡെസ്പാച്ച്. വിവരാവകാശ നിയമപ്രകാരമുള്ള അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ |
10 | സീനിയർ സൂപ്രണ്ട് | എസ്റ്റാബ്ലിഷ്മെന്റ് വിഷയങ്ങൾ |
11 | ഡെപ്യൂട്ടി സൂപ്രണ്ട് (എസ് & എസ്) | ജനറൽ സ്റ്റോർ, സ്റ്റോക്ക് & സ്റ്റോഴ്സ് |
12 | അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ | എഞ്ചിനീയറിംഗ് വിഷയങ്ങൾ |
13 | ലേബർ വെൽഫെയർ ഓഫീസർ | തൊഴിലാളി ക്ഷേമ വിഷയങ്ങൾ |
ഗവ. സെൻട്രൽ പ്രസ്സ്
ക്രമ നമ്പർ | തസ്തിക | ചുമതലയിലുള്ള വിഷയം |
---|---|---|
1 | ഡെപ്യൂട്ടി സൂപ്രണ്ട് (ജനറൽ) | ജി സി പി മേധാവി |
2 | അസിസ്റ്റന്റ് സൂപ്രണ്ട് (ജനറൽ) | ജിസിപി ഉപമേധാവി |
3 | അസിസ്റ്റന്റ് സൂപ്രണ്ട് (ഷിഫ്റ്റ്) | ജിസിപി ഷിഫ്റ്റ് വിഭാഗം മേധാവി |
4 | ആഫീസ് മാനേജർ | ജിസിപി എസ്റ്റാബ്ലിഷ്മെന്റ്, ഫെയർകോപ്പി |
5 | സെക്യൂരിറ്റി ഓഫീസർ | സുരക്ഷാ ചുമതല |
കോൺഫിഡൻഷ്യൽ സെക്ഷൻ
ക്രമ നമ്പർ | തസ്തിക | ചുമതലയിലുള്ള വിഷയം |
---|---|---|
1 | ഡെപ്യൂട്ടി സൂപ്രണ്ട് (കോൺഫിഡൻഷ്യൽ) | കോൺഫിഡൻഷ്യൽ വിഭാഗം മേധാവി |