ഡയറക്ടറേറ്റ്

ക്രമ നമ്പർ തസ്തിക ചുമതലയിലുള്ള വിഷയം
1 അച്ചടി വകുപ്പ് ഡയറക്ടർ വകുപ്പ് മേധാവി
2 ഗവ. പ്രസ്സുകളുടെ സൂപ്രണ്ട് ഗവ. പ്രസ്സുകളിലെ അച്ചടിയുടെയും സാങ്കേതിക കാര്യങ്ങളുടെയും മേൽനോട്ടം
3 അഡ്മിനിസ്ട്രേറ്റീവ് ആഫീസർ ജീവനക്കാര്യം, ഭരണപരമായ വിഷയങ്ങൾ
4 ഫിനാൻസ് ആഫീസർ ധനകാര്യ വിഷയങ്ങൾ, ബജറ്റ്, ഇന്റേണൽ ആഡിറ്റ്, സ്റ്റോക്ക്, സ്റ്റോർസ് പരിശോധന, കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന പൊതു ഉത്തരവ് പ്രകാരമുള്ളവ
5 ലോ ഓഫീസർ നിയമ വിഷയങ്ങൾ
6 കൺട്രോളർ ഓഫ് ഫോംസ് ഫോറം സെക്ഷൻ, ജില്ലാ ഫാറം ആഫീസുകൾ & വിവരാവകാശ നിയമപ്രകാരമുള്ള പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
7 അക്കൗണ്ട്സ് ഓഫീസർ ഗവ. സെൻട്രൽ പ്രസ്സിലെ ഡി.ഡി.ഒ., അക്കൗണ്ട്സ് I,II, III എന്നീ വിഭാഗങ്ങളുടെ ചുമതല. ഗവ സെൻട്രൽ പ്രസ്സിലെ  ക്യാഷ് വിഭാഗത്തിലെ ക്യാഷ് ബുക്കിന്റെയും അനുബന്ധ പതിവേടുകളുടെയും പരിശോധന
8 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജനറൽ, പ്രസിദ്ധീകരണ വിഭാഗം, ഗസറ്റ് & പരസ്യവിഭാഗം,  തപാൽ,ഓഫീസ് ഡെസ്പാച്ച്, ജനറൽ ഡെസ്പാച്ച്
9 പബ്ലിക്കേഷൻ അസിസ്റ്റന്റ് ഗസറ്റ് & പരസ്യ വിഭാഗം, പ്രസിദ്ധീകരണ വിഭാഗം, റിക്കാർഡ് വിഭാഗം, ഗസറ്റ് ഡെസ്പാച്ച്. വിവരാവകാശ നിയമപ്രകാരമുള്ള അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
10 സീനിയർ സൂപ്രണ്ട് എസ്റ്റാബ്ലിഷ്മെന്റ് വിഷയങ്ങൾ
11 ഡെപ്യൂട്ടി സൂപ്രണ്ട് (എസ് & എസ്) ജനറൽ സ്റ്റോർ, സ്റ്റോക്ക് & സ്റ്റോഴ്സ്
12 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എഞ്ചിനീയറിംഗ് വിഷയങ്ങൾ
13 ലേബർ വെൽഫെയർ ഓഫീസർ തൊഴിലാളി ക്ഷേമ വിഷയങ്ങൾ

 

ഗവ. സെൻട്രൽ പ്രസ്സ്

ക്രമ നമ്പർ തസ്തിക ചുമതലയിലുള്ള വിഷയം
1 ഡെപ്യൂട്ടി സൂപ്രണ്ട് (ജനറൽ) ജി സി പി മേധാവി
2 അസിസ്റ്റന്റ് സൂപ്രണ്ട് (ജനറൽ) ജിസിപി ഉപമേധാവി
3 അസിസ്റ്റന്റ് സൂപ്രണ്ട് (ഷിഫ്റ്റ്) ജിസിപി ഷിഫ്റ്റ് വിഭാഗം മേധാവി
4 ആഫീസ് മാനേജർ ജിസിപി എസ്റ്റാബ്ലിഷ്‌മെന്റ്, ഫെയർകോപ്പി
5 സെക്യൂരിറ്റി ഓഫീസർ സുരക്ഷാ  ചുമതല

 

കോൺഫിഡൻഷ്യൽ സെക്ഷൻ

ക്രമ നമ്പർ തസ്തിക ചുമതലയിലുള്ള വിഷയം
1 ഡെപ്യൂട്ടി സൂപ്രണ്ട് (കോൺഫിഡൻഷ്യൽ) കോൺഫിഡൻഷ്യൽ വിഭാഗം മേധാവി